ചത്താൻപാറ, ചപ്പാത്ത് മുക്ക് ടി. പി ഹൗസിൽ അബ്ദുൽ സലാം സാറിന്റെ ഭാര്യ..സഫിയ ബീവി (സഫിയ ടീച്ചർ ) മരണപ്പെട്ടു

സഫിയ ബീവി (സഫിയ ടീച്ചർ ) മരണപ്പെട്ടു, ചപ്പാത്ത് മുക്ക് ടി. പി ഹൗസിൽ അബ്ദുൽ സലാം സാറിന്റെ ഭാര്യ..
മകൻ പരിസ്ഥിതി പ്രവർത്തകനായിരുന്ന പ്രേംസലിൽ.....
കബറടക്കം ആലംകോട് മുസ്‌ലിം ജുമാ അത്ത് ഖബർസ്ഥാനിൽ...