പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിനി മരിച്ച നിലയിൽ

കോഴിക്കോട്: പ്ലസ് വൺ പ്രവേശനം കാത്തിരുന്ന വിദ്യാർത്ഥിനി മരിച്ച നിലയിൽ. അടിവാരം പുതുപ്പാടി മുപ്പത്തേക്ര മേലെകൊട്ടികയിൽ വിദ്യാ ബിനുവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പുതുപ്പാടി ജിഎച്ച്എസിൽ നിന്ന് എസ്എസ്എൽസി ജയിച്ച് പ്ലസ് ടു പ്രവേശനം കാത്തിരിക്കുകയായിരുന്നു.

ബിനുവിൻറെയും ബീനയുടെയും മകളാണ്. വിഷ്ണു, വിസ്മയ എന്നിവരാണ് സഹോദരങ്ങൾ.