സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ട്രഷററും പണ്ഡിതനുമായ ശൈഖുനാ ചേലക്കാട് ഉസ്താദ് മരണപ്പെട്ടു . പ്രായത്തിന്റെ അവശതയിലും സമസ്ത വേദികളിലെ സജീവ സാന്നിധ്യമായിരുന്നു ചേലക്കാട് ഉസ്താദ്.
മയ്യത്ത് നിസ്കാരം വൈകുന്നേരം 4 മണിക്ക് ചേലക്കാട് ജുമുഅത്ത് പള്ളിയിൽ നടക്കും...