കെപിസിസി ജനറല്‍ സെക്രട്ടറി പ്രതാപവർമ്മ തമ്പാന്‍ അന്തരിച്ചു

കൊല്ലം: കെപിസിസി ജനറൽ സെക്രട്ടറി പ്രതാപവർമ്മ തമ്പാൻ അന്തരിച്ചു. ചാത്തന്നൂർ മുൻ എംഎല്‍എയും കൊല്ലം മുന്‍  ഡിസിസി പ്രസിഡന്‍റുമാണ്.
കുളിമുറിയില്‍ കാൽവഴുതി വീണ് പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.