സ്വാതന്ത്ര്യ ദിന ആഘോഷ ലഹരിയിൽ ആറ്റിങ്ങൽ ഡയറ്റ്

സ്വാതന്ത്ര്യത്തിന്റെ 75 വാർഷികം വിപുലമായ പരിപാടികളോടെ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിൽ നടന്നു പ്രിൻസിപ്പൽ ഡോക്ടർ പി ആർ ഷീജാകുമാരി പതാക ഉയർത്തി വർണ്ണ ശബളമായ സ്വാതന്ത്ര്യദിന ഘോഷയാത്ര സ്വാതന്ത്ര്യ സമര സേനാനികളുടെ   വേഷപ്പകർച്ച കൊണ്ട് ശ്രദ്ധേയമായി.              തുടർന്ന്  കുട്ടികളുടെ വ്യത്യസ്തമായ കലാപരിപാടികൾ നടന്നു പ്രഭാത ഭക്ഷണം ഒപ്പം പായസ വിതരണവും നടന്നു .