ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു, ഒരാള്‍ മരിച്ചു
August 17, 2022
പാലക്കാട്: ഒരു കുടുംബത്തിലെ നാല് പേര്‍ വിഷം കഴിച്ചു. ഒരാള്‍ മരിച്ചു. കിഴക്കഞ്ചേരി ഒലിപാറ സ്വദേശി രാജപ്പനാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയും രണ്ട് മക്കളും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.