കൊല്ലത്ത് കോർപ്പറേഷൻ ഓഫീസിൽ തീപിടുത്തം.

കൊല്ലം : കോര്‍പറേഷന്‍ ഓഫീസില്‍ തീപിടിത്തം. മേയര്‍ പ്രസന്ന ഏണസ്റ്റിന്റെ ഓഫീസ് മുറിയിലാണ് തീപിടിത്തമുണ്ടായത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു.മേയറുടെ മുറിയിലെ ഫയലുകൾ, ഉപകരണങ്ങൾ, ടിവി എന്നിവയെല്ലാം തീ പിടിച്ചവയിൽ പെടുന്നു.