കേരള പി എസ് സി നാളെ നടത്താൻ നിശ്ചയിച്ചിരുന്ന പിഎസ് സി പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ല
August 05, 2022
തിരുവനന്തപുരം: പി.എസ്.സി നടത്താൻ നിശ്ചയിച്ച (plus two preliminary examination) പ്ലസ് ടു പ്രാഥമിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പി എസ് സി (kerala public service commission) അറിയിപ്പ്. ആഗസ്റ്റ് 6 ശനിയാഴ്ചയാണ് പ്ലസ്ടൂ തല പ്രാഥമിക പരീക്ഷ നടക്കുക.