സ്വാതന്ത്ര്യദിനാഘോഷം :ചെറുന്നിയൂരിൽ മുതിർന്ന പ്രതിഭകളെ ആദരിച്ചു

വർക്കല:ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75-)0 സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ  ബൂത്ത്‌  കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബൂത്ത്‌ ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആസ്ഥാനത്തു മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ മുതിർന്ന പ്രതിഭകളായ നമശിവായൻ (നാടക നടൻ ), മുഹമ്മദ് സാലി (റിട്ട:ഗവ:സെക്രട്ടറിയേറ്റ് സൂപ്രണ്ട് ), ഗോപിനാഥൻ (റിട്ട:സ്കൂൾ ഹെഡ് മാസ്റ്റർ )എന്നിവരെ ആദരിച്ചു.
            മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം. ജോസഫ് പെരേര, എം. ജഹാംഗീർ, താന്നിമൂട് എസ്. സജീവൻ, താന്നിമൂട് മനോജ്‌, എസ്. ഷാജിലാൽ, റോബിൻ കൃഷ്ണൻ,എസ്. ശശികല, എം. തൻസീൽ, എസ്. കുമാരി, മനോജ്‌ രാമൻ, എ. നാസറുള്ള, വി. പ്രഭാകരൻ നായർ,എസ്. ജയപ്രകാശ്, ബഷീർ കുട്ടി,എ.ജാൻസിബിൻ,പന്ത്‌ വിള ബാബു,ഷേർലി ജറോൺ, എം.എസ്.സിയാദ്,ശരത്ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.സ്വാതന്ത്ര്യദിനാഘോഷം :
ചെറുന്നിയൂരിൽ മുതിർന്ന പ്രതിഭകളെ ആദരിച്ചു

വർക്കല:ചെറുന്നിയൂർ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 75-)0 സ്വാതന്ത്ര്യദിനം ആഘോഷിച്ചു. രാവിലെ  ബൂത്ത്‌  കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ ബൂത്ത്‌ ആസ്ഥാനങ്ങളിൽ ദേശീയ പതാക ഉയർത്തുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു. തുടർന്ന് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ആസ്ഥാനത്തു മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ ദേശീയ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനത്തിൽ മുതിർന്ന പ്രതിഭകളായ നമശിവായൻ (നാടക നടൻ ), മുഹമ്മദ് സാലി (റിട്ട:ഗവ:സെക്രട്ടറിയേറ്റ് സൂപ്രണ്ട് ), ഗോപിനാഥൻ (റിട്ട:സ്കൂൾ ഹെഡ് മാസ്റ്റർ )എന്നിവരെ ആദരിച്ചു.
            മണ്ഡലം പ്രസിഡന്റ്‌ എസ്. ഓമനക്കുട്ടൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എം. ജോസഫ് പെരേര, എം. ജഹാംഗീർ, താന്നിമൂട് എസ്. സജീവൻ, താന്നിമൂട് മനോജ്‌, എസ്. ഷാജിലാൽ, റോബിൻ കൃഷ്ണൻ,എസ്. ശശികല, എം. തൻസീൽ, എസ്. കുമാരി, മനോജ്‌ രാമൻ, എ. നാസറുള്ള, വി. പ്രഭാകരൻ നായർ,എസ്. ജയപ്രകാശ്, ബഷീർ കുട്ടി,എ.ജാൻസിബിൻ,പന്ത്‌ വിള ബാബു,ഷേർലി ജറോൺ, എം.എസ്.സിയാദ്,ശരത്ചന്ദ്രൻ തുടങ്ങിയവർ സംബന്ധിച്ചു.