*ഇൻറർനാഷണൽ ബുക്ക് ഓഫ് റിക്കാർഡ്സിൽ തിളങ്ങി സൂരജ് കൃഷ്ണ :*

ഇൻറർ നാഷണൽ  ബുക്ക് ഓഫ് റെക്കാഡിൽ ഇടം കരസ്ഥമാക്കി കൊല്ലം പാരിപ്പള്ളി സ്വദേശിയും വലിയ കൂനമ്പായിക്കുളം കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ബിടെക് ഇലക്ട്രോണിക്സ് മൂന്നാം വർഷ വിദ്യാർത്ഥിയുമായ സൂരജ് കൃഷ്ണ (21.)

കൃഷ്ണനികേതനിൽ  പരതനായശിവകുമാരൻ ഉണ്ണിത്താന്റെയും  ശ്രീമതി ജ്യോതി ലക്ഷ്മിയുടെയും മകനാണ് സൂരജ് കൃഷ്ണ .

സൂരജ് സ്വന്തമായി നിർമ്മിച്ച  ഡോണിൽ റൂബിക്സ് ക്യൂബ് കെട്ടിയിട്ട്   േ ഡ്രാൺ പറത്തിക്കൊണ്ട്  ബാലൻസിൽ നിർത്തി റുബിക്സ് ക്യൂബ്  3 മിനിറ്റ് 27 സെക്കന്റ് കൊണ്ട് സോൾവ് ചെയ്തു കൊണ്ടാണ് ഈ വൻ വിജയം കരസ്ഥമാക്കിയത്.
സൂരജ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് പിന്നാലെയാണ് ഈ നേട്ടവും കരസ്ഥമാക്കിയത്.