പുന്നോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

പുന്നോട് മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. മദ്രസ കുട്ടികളുടെ ഘോഷയാത്ര ഇടപ്പണ - പലവക്കോട് - കെട്ടിടം ജംഗ്ഷൻ-ഇടമൻ നില  വഴി പുന്നോട് സമാപിച്ചു. .