കിളിമാനൂർ ചെങ്കികുന്ന് അനിഭവനിൽ സുജിത്ത് (19) ആണ് പിടിയിലായത്. പെൺകുട്ടിയുമായി കറങ്ങി നടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പെൺകുട്ടിയുടെ വീട്ടുകാരെ വിവരം അറിയിക്കുകയും തുറന്ന് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറത്തുവന്നത്. വൈദ്യ പരിശോധനയിൽ പീഡന വിവരം വ്യക്തമായിട്ടുണ്ടത്രെ. പ്രതിയെ കോടതിയിൽ ഹാജരാക്കി.