പുലിപ്പാറ മുസ്ലിം ജമാഅത്തിൽ ദീർഘകാലം സെക്രട്ടറിയും പ്രസിഡന്റുമായിരുന്ന പാങ്ങോട് കറുപ്പൻവിള ആർ. വി. ഹൗസിൽ *ഹാജി പുലിപ്പാറ കമാലുദ്ദീൻ സാർ* (റിട്ട. അധ്യാപകൻ) മരണപ്പെട്ടു. ഖബറടക്കം വ്യാഴാഴ്ച രാത്രി 8.30 ന് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവിയുടെ നേതൃത്വത്തിൽ പുലിപ്പാറ പള്ളി ഖബർസ്ഥാനിൽ നടന്നു.
ഭാര്യ : ആയിഷാബീവി.
മക്കൾ :
ഷാജഹാൻ (ഖത്തർ),
ഫാറൂഖ് (യു. എ. ഇ.),
ഷംല,
റഫീഖ് (യു. എ. ഇ.)