ആലംകോട് അമീർ മരണപ്പെട്ടു

സൗദിഅറേബ്യയിലെ ജുബൈലിൽ ജോലി ചെയ്തിരുന്ന ആറ്റിങ്ങൽ സ്വദേശി ശിഹാബുദ്ധിൻ അമീറുദ്ദീൻ ഹംസ കഴിഞ്ഞ 8 മാസങ്ങൾ പെട്ടന്നുള്ള ശാരീരിക പ്രയാസങ്ങളാൽ അവിടെ ആശുപത്രിയിൽ വെന്റിലേറ്റർ സഹായത്താൽ കഴിയുക ആയിരുന്നു. കഴിഞ്ഞയാഴ്ച നാട്ടിൽ നിംസിൽ കൊണ്ടുവന്നു അവിടെ നിന്നു മെഡിക്കൽ കോളജിലേക്ക്ചി മാറ്റി ചികിത്സയിലിരിക്കെ  കുറച്ചു സമയംമുമ്പ് മരണപ്പെട്ടു
കബറടക്കം ആലംകോട് ജുമാമസ്ജിദിൽ