*കിളിമാനൂർ, നഗരൂർ ശ്രീ ശങ്കര വിദ്യ പീഠം അഭിമാന കൊടുമുടിയിൽ*

സ്വാതന്ത്ര്യത്തിന്റെ 75ആം വാർഷിക ആഘോഷ വേളയിൽ ആയിരൂർ MGM മോഡൽ സ്കൂൾ നടത്തിയ ഇന്റർ സ്കൂൾ ക്വിസ് മത്സരത്തിൽ 11 സ്കൂളുകളെ പിന്നിലാക്കി ശ്രീ ശങ്കരവിദ്യാ പീഠത്തിൽ 10 ക്ലാസ്സ്  വിദ്യാർഥിനികൾആയ ആരഭി, ആദിലക്ഷ്മി, ജ്വാല എന്നിവർ ഒന്നാം സ്ഥാനം നേടി 
5000രൂപയും, പ്രശസ്തിപത്രവും, ട്രോഫിയും കരസ്ഥ മാക്കി.