ആറ്റിങ്ങൽ ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നവ സങ്കല്പ്പ പദയാത്ര ആലം കോട് ജംഗ്ഷനിൽ നിന്നും തുടങ്ങി ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിച്ചു.

ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം ആറ്റിങ്ങൽ ബ്ളോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നവ സങ്കല്പ്പ പദയാത്ര ആലം കോട് ജംഗ്ഷനിൽ നിന്നും തുടങ്ങി ആറ്റിങ്ങൽ കച്ചേരി നടയിൽ സമാപിച്ചു. KPCC വൈസ് പ്രസ്ഡന്റെ VT ബൽറാം ആലംകോട് ജംങ്ക്ഷനിൽ ഉൽഘാടനം ചെയ്തു ......