മൃതദേഹം കണ്ടെത്തിയത് സമീപത്തെ വീട്ടിലെ കിണറ്റിൽ മൃതദേഹം ലഭിച്ചത് കാലുകൾ കെട്ടിയിട്ട നിലയിൽ മനോരമയെ കാണാൻ ഇല്ലെന്ന പരാതിയെ തുടർന്ന് തെരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്
കുറച്ചു മുൻപാണ് മൃതദേഹം കണ്ടെത്തിയത് 60000 രൂപയും കാണാതായി. 3 പേർ കസ്റ്റഡിയിൽ . അതിഥി തൊഴിലാളിയെ കാണാതായതായി പോലീസ് .