*പൊന്മുടി, കല്ലാർ,മങ്കയം, ഇക്കോ ടൂറിസം കേന്ദ്രങ്ങൾ നാളെ തുറക്കും*

 തിരുവനന്തപുരം വനം ഡിവിഷനിലെ കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും നാളെ മുതൽ (13.08.2022) തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് 
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ
തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.