പച്ചക്കറി വ്യാപാരികളായ ഇരുവരും പച്ചക്കറി കൊണ്ടുവരാനായി ജിദ്ദയിൽ നിന്നു ജിസാനിലേക്കു പോകുമ്പോഴായിരുന്നു അപകടം. ഗുരുതര പരുക്കേറ്റ ഇരുവരെയും ഉടൻ ജിസാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ ബെയ്ശ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്