ഗൾഫിൽ ഒമാനിൽ കിളിമാനൂർ വിളയക്കാട്ട്കോണം തോപ്പിൽ സ്വദേശികളായ അബ്ദുൽ മനാഫ്, അലിമ ബീവി എന്നിവരെ അവർ താമസിച്ചിരുന്ന റൂവിയിലെ റൂമിൽ മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഗൾഫിലെ സുഹൃത്തുക്കളാണ് (ആഗസ്റ്റ് 28ന് ) ദമ്പതിക മരിച്ച് കിടക്കുന്നതായി നാട്ടിൽ ബന്ധുക്കളെ അറിയിച്ചത്.
മരണകാരണം ഇനിയും വ്യക്തമായിട്ടില്ല
മൃതദേഹങ്ങൾ നാട്ടിൽ കൊണ്ട് വരാൻ ശ്രമം തുടങ്ങിയതായാണ് വിവരം.