ആറ്റിങ്ങൽ: അവനവഞ്ചേരി സബ് സ്റ്റേഷൻ പരിധിയിൽ ചൊവ്വാഴ്ച (16/08/2022) ഉച്ചക്ക് 2 മണി മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതർ അറിയിച്ചു. എച്ച്.റ്റി കേബിൾ സംബന്ധമായ അറ്റകുറ്റ പണികൾ നടക്കുന്നതിനാലാണ് വൈദ്യുതി വിതരണം താൽക്കാലികമായി തടസപ്പെടുന്നത്.