*പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് ഇന്ന് പ്രസിദ്ധീകരിക്കും*

തിരുവനന്തപുരം : ഈ വർഷത്തെ 
പ്ലസ് വൺ മൂന്നാം അലോട്ട്മെന്റ് ഇന്ന് (ഓഗസ്റ്റ്‌ 21) പ്രസിദ്ധീകരിക്കും.
പ്രവേശനം ഓഗസ്റ്റ് 22, 23, 24 തീയതികളിൽ.