*കാറും കോളും ഒഴിഞ്ഞു. മാനം തെളിഞ്ഞു**സഞ്ചാരികളെ വരവേൽക്കാനൊരുങ്ങിപൊന്മുടി ഇക്കോടൂറിസം.**പ്രവേശനം വ്യാഴാഴ്ച മുതൽ*

തിരുവനന്തപുരം വനം ഡിവിഷനിലെ പൊന്മുടി ഇക്കോ ടൂറിസം 18.08.2022 (വ്യാഴാഴ്ച) മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് 
തിരുവനന്തപുരം ഡിവിഷണൽ ഫോറെസ്റ്റ് ഓഫീസർ അറിയിച്ചു.

സന്ദർശന സമയം 08.00 am മുതൽ 04.00 pm വരെ ആയിരിക്കും.