ഫണ്ട് ഉപയോഗിച്ച് കിളിമാനൂർ ഗവൺമെന്റ് ഹൈസ്കൂളിൽ മൂന്നു കോടി രൂപയ്ക്ക്
നിർമ്മിച്ച ഹൈടെക് ക്ലാസ് മുറികൾ ഉൾക്കൊള്ളുന്ന മന്ദിരം ബഹു: പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി ശ്രീ. വി.ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ അടൂർ പ്രകാശ് എംപി ഒ എസ് അംബിക എന്നിവർ സന്നിഹിതരായിരുന്നു