കഴിഞ്ഞ ആഴ്ചയിലെ അവസാന ദിനങ്ങളില്‍ സ്വര്‍ണവില കുത്തനെ ഉയര്‍ന്നിരുന്നു. 640 രൂപയുടെ വര്‍ദ്ധനവാണ് രണ്ട് ദിവസംകൊണ്ട് ഉണ്ടായത്. വിപണി അവധിയായിരുന്ന കഴിഞ്ഞ ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ 38,520 രൂപയായിരുന്നു പവന്‍ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.