വ്യോമസേന അഗ്നിവീർ റിക്രൂട്ട്‌മെന്റിലെ ആദ്യഘട്ടമായ ഓൺലൈൻ പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു. ജൂലായ് 24 മുതൽ 31 വരെ നടന്ന പരീക്ഷയുടെ ഫലമാണ് പ്രസിദ്ധീകരിച്ചത്.
ഫലം👇🏻
agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.
ആദ്യഘട്ടത്തിൽ തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർഥികൾക്ക് രണ്ടാംഘട്ടത്തിന്റെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. വിദ്യാഭ്യാസം, പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ പരിശോധന, ശാരീരികക്ഷമത, സൈന്യത്തിലെ ജോലിക്ക് അനുയോജ്യനാണോയെന്ന പരീക്ഷകൾ (അഡാപ്റ്റബിലിറ്റി ടെസ്റ്റുകൾ) എന്നിവയാണ് രണ്ടാം ഘട്ടത്തിലുണ്ടാവുക. ഇതിൽ യോഗ്യത നേടുന്നവർക്ക് വൈദ്യപരിശോധന നടത്തും. മെറിറ്റടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നവരുടെ പരിശീലനം ഡിസംബർ 30-ന് ആരംഭിക്കുക.ഭിക്കും.