ചിറയിൻകീഴ് ശാർക്കര ഐശ്വര്യയിൽ വിക്രമകുമാർ (വിക്രമൻസാർ) അന്തരിച്ചു. ഇന്നലെ(18-8-22) പുലർച്ചെ 5 ന് പെട്ടെന്ന് ദേഹാസ്വാസ്ത്യം അനുഭവപ്പെടുകയും തുടർന്ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. സംസ്കാരം നാളെ ( വെള്ളി) വീട്ടുവളപ്പിൽ നടക്കും. വി എസ് എസ് സി സെൻട്രൻ സ്കൂൾ അധ്യാപകനായിരുന്നു. വിരമിച്ചശേഷം പൊതു പ്രവർത്തന രംഗത്ത് സജീവമായിരുന്നു. ഭാര്യ : ഇന്ദിര. മക്കൾ: അനീഷ് ( ദുബായ്) , ആശ (SBI കൊല്ലം ) . മരുമക്കൾ: ചന്ദ്രലേഖ ( ദുബായ്) , അഭിലാഷ് ( ആക്സിസ് ബാങ്ക് കൊല്ലം ) .