പോങ്ങനാട്, പഴയചന്ത, കുഴിവിളവീട്ടിൽ പരേതനായ ജനാബ് മുഹമ്മദ് ഹനീഫയുടെ സഹധർമിണിയും സാലി സാറിന്റെ സഹോദരിയുമായ ആഷിയ ഉമ്മാ മരണപ്പെട്ടു മക്കൾ അബ്ദുൽ സലാം, അബ്ദുൽ റഷീദ്. മരുമക്കൾ റംലബീവി, സഫീലബീവി (മുൻ പഞ്ചായത്ത് മെമ്പർ, വാർഡ് 15). ഖബറടക്കം 7/08/2022 ഇന്ന് രാവിലെ 9ന് പോങ്ങനാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി