താരത്തിന്‍റെ പരിക്ക് ഗുരുതരമല്ലെന്നും അദ്ദേഹം വിശ്രമത്തിലാണെന്നും ഭാര്യ കമീല അറിയിച്ചതായി വിവിധ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ തമിഴ്നാട്ടിലെ അഭിനേതാക്കളുടെ സംഘടനയായ നടികര്‍ സംഘത്തിന്‍റെ പ്രസിഡന്‍റാണ് നാസര്‍.