തലമുറകൾക്ക് അറിവിന്റെയും, നന്മയുടെയും പ്രകാശം പകർന്നു നൽകിയ ഗുരുക്കന്മാർക്ക് സ്നേഹാദരങ്ങൾ നൽകി ആദരിച്ചു...

ചടങ്ങിൽ ശ്രീമാൻ ഷാഹുൽ ഹമീദ് സാർ പാറക്കാട്ടിൽ, ശ്രീ പാർത്ഥ സാരഥി ശ്രീ മഹാദേവൻ, ശ്രീ ശശാങ്കൻ, ശ്രീമതി ശ്രീദേവിയമ്മ എന്നിവരെ ആദരിച്ചു..
മുഖ്യ അതിഥികളായി മണമ്പൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി, കവിയും, സാംസ്കാരിക പ്രവർത്തകനുമായ ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം, ദീപു, പ്രീജിൻ ജയപ്രകാശ്, റിട്ടയേർഡ് പോലീസ് ഓഫീസർ ശ്രീ ഷാഹുൽ ഹമീദ്, ഹാഷിർ പാറക്കാട്ടിൽ എന്നിവരും സന്നിഹിതരായിരുന്നു..
പ്രോഗ്രാം കോർഡിനേറ്റർ ഷിബു കണ്ണൻ നന്ദി രേഖപ്പെടുത്തി..