*കിളിമാനൂർ ചൂട്ടയിൽ കസ്തൂർബ സർവീസ് സഹകരണ ബാങ്കിൻ്റെ നവീകരിച്ച നീതി സ്റ്റോറി ൻ്റേയും സൂപ്പർമാർക്കറ്റിൻ്റേയും ഉൽഘാടനം ബാങ്ക് ആക്‌ടിംഗ് പ്രസിഡൻ്റ് ശ്രീ.എസ്.ഗോപാലകൃഷ്ണൻ നിർവഹിച്ചു*

.യോഗത്തിൽ ബാങ്ക് മുൻ പ്രസിഡൻ്റുമാരായ എൻ.പ്രകാശ് ,
എസ്.ശ്രീകുമാർ ,
എസ്.രംഗൻ, ബി.പ്രേമചന്ദ്രൻ,  വി.സോമരാജക്കുറുപ്പ് ,കേശവൻ നായർ, ബാങ്ക് ഭരണസമിതി അംഗങ്ങൾഎന്നിവർ ആശംസ പ്രസംഗം നടത്തി. ചിറയിൻകീഴ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ മുൻ മെമ്പർ കെ.വിജയൻ ആദ്യവില്പന ഏ.ഷീജാ ബീഗത്തിന് നൽകി നിർവഹിച്ചു.S.ഗോപാലകൃഷ്ണൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറിആർ. ഉണ്ണി കൃഷ്ണൻ നായർ സ്വാഗതവും ഭരണസമിതി അംഗം ജി.രഘുനാഥൻ നന്ദിയും രേഖപ്പെടുത്തി