*വെഞ്ഞാറമൂട് സ്വദേശിനിയായ വീട്ടമ്മ ചിറയിൻകീഴ് ട്രെയിൻ തട്ടി മരണപ്പെട്ടു.*

വെഞ്ഞാറമൂട് സ്വദേശിനിയായ വീട്ടമ്മയെ  ചിറയിൻകീഴ് ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തി :

വെഞ്ഞാറമൂട് കോട്ടുകുന്നം മുരൂർകോണത്ത് അമ്പാടിയിൽ ബി പ്രസന്ന (67 ) യാണ് ഇന്നലെ രാത്രി ട്രെയിൻ തട്ടി മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്.ഇവർ വെഞ്ഞാറമൂട്ടിൽ നിന്നും ചിറയിൻകീഴ് മകളുടെ വീട്ടിലേക്ക് പോയതായിരുന്നു.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.