മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു

കണ്ണൂർ: മലബാറില്‍ മുസ്ലിം സമുദായത്തില്‍ ആദ്യമായി ഇംഗ്ലിഷ് വിദ്യാഭ്യാസം നേടിയ വനിത മാളിയേക്കല്‍ മറിയുമ്മ അന്തരിച്ചു.97 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

മാളിയേക്കലിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് ശേഷം രാത്രി പതിനൊന്നിന് അയ്യലത്തെ പള്ളിയില്‍ ഖബറടക്കം.