കേരള സർക്കാരും - കൺസ്യൂമർഫെഡും - കരവാരം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കും സംയുക്തമായി ആരംഭിച്ച ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് P കൊച്ചനിയൻ നിർവ്വഹിച്ചു.
സബ്സിഡി ഇനങ്ങൾ ഉൾപ്പടെ18 ഐറ്റം അടങ്ങിയ ഓണകിറ്റ് വെറും 1000 രൂപക്ക് ലഭ്യമാക്കുന്നു. ഉദ്ഘാടന യോഗത്തിൽ ബാങ്ക് മുൻ പ്രസിഡന്റ് എസ്സ് . മധുസൂദനക്കുറുപ്പ്, ബാങ്ക് മുൻ മാനേജർ Mk രാധാകൃഷ്ണൻ , ക്ഷീരസംഘം പ്രസിഡന്റുമാരായ ശിവകുമാർ , കമുകും പള്ളിശശിധരൻ , ബാങ്ക്ഭരണ സമിതി അംഗങ്ങളായ ബൈജു . B , ഷീനാബീഗം , സുനിൽകുമാർ , അജീബ് , രാജീവ് , പ്രസീത , ബാങ്ക് സെക്രട്ടറി N ഊർമിള തുടങ്ങിയവർ പങ്കെടുത്തു...!