21/8/2022 ൽ ആറ്റിങ്ങൽ NSS ഹാളിൽ നടത്തിയ പഠന ക്ലാസിൽ ആറ്റിങ്ങൽ, മംഗലപുരം വെഞ്ഞാറമൂട്, കിളിമാനൂർ എന്നീ ഏര്യകളെ ഉൾപ്പെടുത്തി നടത്തിയ ക്യാബിൽ ജില്ല പ്രസിഡന്റ് ശ്രീമതി രാധവിജയന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന വൈസ് പ്രസിഡന്റും ജില്ല സെക്രട്ടറിയുമായ എസ്സ്. സതികുമാർ പഠന ക്ലാസ്സ് നടത്തി സംസ്ഥ: കമ്മിറ്റി അംഗവും ജില്ല ട്രഷറുമായ K.P രവീന്ദ്രൻ ആശംസാപ്രസംഗം നടത്തി. ശ്രീമതി ഷാനിഫ അനുശോചനം രേഖപ്പെടുത്തി. ആറ്റിങ്ങൽ ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞു. ശ്രീമതി ശോഭ കൃതജ്ഞത അറിയിച്ചു.