കല്ലമ്പലം ഷാൻ ടെക്സ്ടൈൽസ് ഉടമ അലിയാര് കുഞ്ഞു സാഹിബിന്റെ പിതാവ് കാസിം കുഞ്ഞ് (97 ) മരണപ്പെട്ടു...


കല്ലമ്പലം ഷാൻ ടെക്സ്ടൈൽസ് ഉടമ അലിയാര് കുഞ് സാഹിബിന്റെ പിതാവ് കാസിം കുഞ്ഞ് 97 വയസ്സ് മരണപ്പെട്ടു...
കബർ അടക്കം ഇന്ന് വൈകിട്ടു 4 മണിക്ക് നാവായിക്കുളം മുസ്ലിം ജമാ: മസ്ജിദിൽ നടന്നു