ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷനു സമീപം രാധാകൃഷ്ണ ബംഗ്ളാവിൽ ജി ശ്രീമതിഅമ്മ(94) അന്തരിച്ചു.

 ആറ്റിങ്ങൽ എൽ എം എസ് ജംഗ്ഷനു സമീപം രാധാകൃഷ്ണ ബംഗ്ളാവിൽ ജി ശ്രീമതിഅമ്മ അന്തരിച്ചു. 94 വയസായിരുന്നു. ആറ്റിങ്ങലിലെ പഴയകാലത്തെ പ്രസിദ്ധമായ മണികണ്ഠ വിലാസം ഹോട്ടലിന്റെ ഉടമ പരേതനായ എൻ ഗോപാലപിള്ളയുടെ ഭാര്യയാണ്. സംസ്കാരം ഇന്ന് (14-8-22- ഞായർ ) പകൽ രണ്ടിന് വീട്ടുവളപ്പിൽ നടക്കും.. വാർദ്ധക്യസംബന്ധമായ അസുഖങ്ങളാൽ ഇന്നലെ രാത്രി 11 ന് ആറ്റിങ്ങൽ റേമയോ ഹോസ്പറ്റലിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്... മക്കൾ : ജി പ്രഭാകരൻനായർ (യൂണിയൻ ടയേഴ്സ്), ജി ഗോപകുമാരൻനായർ , ജി വേണുകുമാരൻനായർ (റിട്ട: അഗ്രിക്കൾച്ചർ ഓഫീസർ , ഖൊ ഖൊ റഫറി , CPM ശാസ്തമംഗലം LC), ജി രാധാകൃഷ്ണൻനായർ ( ചൂട്ടയിൽ മോട്ടോഴ്സ്), ജി വിജയകുമാരൻനായർ, ജി പ്രസന്നകുമാരൻനായർ, ജി ഉദയകുമാരൻനായർ, ഷീലാദേവി.. മരുമക്കൾ : കുസുമകുമാരിയമ്മ , ശാന്തകുമാരി (ആറ്റിങ്ങൽ നഗരസഭാംഗം), ലത , ജയശ്രി , മിനി, ഉഷ, ബിന്ദു, സുരേഷ്കുമാർ (റിട്ട: പ്രൊഫസ്സർ സെന്റ് ഗ്രിഗോറിയോസ് കോളേജ് കൊട്ടാരക്കര ) .