ആറ്റിങ്ങൽ വഞ്ചിയൂർ മേവർക്കൽ കൃഷ്ണവിലാസിൽ കെ ശേഖരക്കുറുപ്പ് (90)അന്തരിച്ചു.

 ആറ്റിങ്ങൽ വഞ്ചിയൂർ മേവർക്കൽ കൃഷ്ണവിലാസിൽ കെ ശേഖരക്കുറുപ്പ് അന്തരിച്ചു. 90 വയസ്സായിരുന്നു. ഭാര്യ: ഓമനഅമ്മ . മക്കൾ : ഗിരികുമാർ , ശ്രീകുമാർ . മരുമക്കൾ: രാധിക , സരിത.