മടവൂർ സീമന്തപുരം മുട്ടയം മംഗ്ലാവിൽ വീട്ടിൽ പരേതനായ സി .മാധവൻ ഉണ്ണിത്താന്റെ ഭാര്യ ജി .ഭാസുരാംഗി അമ്മ (83) അന്തരിച്ചു.

മക്കൾ: പരേതയായ ജയ,എം .ഉണ്ണികൃഷ്ണൻ.മരുമക്കൾ: M നാരായണൻ നായർ (RTD AE KSEB),എസ്. വി .അർച്ചന 
ശവസംസ്ക്കാരം ഇന്ന് ഉച്ചക്ക് 1:30 ന് വീട്ടുവളപ്പിൽ