ആറ്റിങ്ങൽ പൂവൻപാറ ജി ഹോമിൽ രഘുനാഥൻ അന്തരിച്ചു. 79 വയസ്സായിരുന്നു. സംസ്കാരം ഇന്ന് (3 - 8 - 22) രാവിലെ 10 ന് പൂവൻപാറ മേലാറ്റിങ്ങൽ റോഡിലെ വീട്ടുവളപ്പിൽ. വാർദ്ധക്യപരമായ അസുഖങ്ങളാൽ ഇന്നലെ രാത്രി 10.40 നായിരുന്നു അന്ത്യം. ഭാര്യ: ശാന്ത... മക്കൾ: രഞ്ജിത് , രതീഷ് .. മരുമക്കൾ : മനില , ആതിര.