75 മത് സ്വാതന്ത്ര്യദിനാചരണത്തിന്റെ ഭാഗമായി എസ് എൻ വി യു പി എസ് പുളിമാത്തിൽ കുട്ടികളുടെ വേഷപ്പകർച്ചയോടു കൂടിയ ഘോഷയാത്ര സംഘടിപ്പിച്ചു.നാടക പ്രവർത്തകനും, ട്രെയിനറുമായ വി.ഉണ്ണികൃഷ്ണൻ അവർകൾ മുഖ്യഅതിഥി ആയി എത്തി തുടർന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും, മധുര വിതരണവും നടത്തുകയുണ്ടായി.PTA അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ജനപ്രതിനിധികൾ തുടങ്ങി നിരവധി പേർ പങ്കെടുത്തു.