നമ്മുടെ രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ആലംകോട് പൗരാവലിയുടെ നേതൃത്വത്തിൽ ആലംകോട് ജംഗ്ഷനിൽ ദേശീയ പതാക ഉയർത്തി.

ചടങ്ങിൽ എം എച്ച് അഷ്റഫ് ; എ എം  നസീർ; സെന്റർ ഹാഷിം ; റസാക്ക് ഷിബു; ജലീൽ  ;അൻസർ ; മുൻ കൗൺസിലർ ബൈജു ;അശോകൻ   തുടങ്ങി നിരവധി പേർ പങ്കെടുത്തു