കേരളാ പോലീസ് സ്പോര്‍ട്സ് ടീം അംഗം ജോമി ജോര്‍ജ്ജ് ആണ് മികച്ച വിജയം കരസ്ഥമാക്കിയത്. 1500 മീറ്റര്‍ ഫ്രീസ്റ്റൈല്‍ വിഭാഗത്തിലാണ് മെഡല്‍ നേട്ടം. കഴിഞ്ഞ വര്‍ഷം ബാംഗ്ലൂരില്‍ നടന്ന സീനിയര്‍ നാഷണല്‍ അക്വാട്ടിക് ചാമ്പ്യന്‍ഷിപ്പില്‍ വെളളിമെഡല്‍ നേടിയ കേരളാ പോലീസ് ടീമില്‍ അംഗമായിരുന്നു ജോമി ജോര്‍ജ്ജ്. 2019 ല്‍ കേരളാ പോലീസില്‍ സര്‍വ്വീസില്‍ പ്രവേശിച്ച ജോമി ജോര്‍ജ്ജ് കോട്ടയം പാല സ്വദേശിയാണ്. നിലവില്‍ കെ.എ.പി അഞ്ചാം ബറ്റാലിയനില്‍ ഹവില്‍ദാര്‍ ആണ്.
https://chat.whatsapp.com/EqwFCBK7Xk12D9Z6G3vRGH