ആറ്റിങ്ങൽ .അയിലം 'ഗിരിശൃംഗ'ത്തിൽ സുഭാഷ് കെ, (68)(റിട്ടയേഡ് സബ് എൻജിനീയർ, കെ.എസ്.ഇ.ബി) നിര്യാതനായി.

 ആറ്റിങ്ങൽ .
അയിലം 'ഗിരിശൃംഗ'ത്തിൽ സുഭാഷ് കെ, റിട്ടയേഡ് സബ് എൻജിനീയർ, കെ.എസ്.ഇ.ബി (68 വയസ്സ്) നിര്യാതനായി. സംസ്കാരം 14/08/22 രാത്രി 9.30 മണിക്ക് നടന്നു
ഭാര്യ  ഗിരിജ. ജി.മക്കൾ നിഷ .എസ് .ജി. ഓവർസിയർ എൽ. എസ് .ജി . ഡി, വെട്ടിക്കവല ഗ്രാമപഞ്ചായത്ത് .
ജിഷ. എസ്. ജി, അസിസ്റ്റൻറ് എൻജിനീയർ കേരള വാട്ടർ അതോറിറ്റി, തിരുവനന്തപുരം.
മരുമക്കൾ .രജീഷ് ആർ, (ബ്രയൻ ഇൻറീരിയേഴ്സ്, തിരുവനന്തപുരം )
സജീവ് .പി എസ്, ഹെഡ് ക്ലർക്ക്, ഗ്രാമ വികസന കമ്മീഷണറേറ്റ്, തിരുവനന്തപുരം .