ആറ്റിങ്ങൽ ആലംകോട് മേലാറ്റിങ്ങൽ ഭാർഗ്ഗവിനിവാസിൽ ( പുതുവീട് ) എൻ സുരേന്ദ്രൻ (സുരൻ )അന്തരിച്ചു. 68 വയസ്സായിരുന്നു. ഇന്ന് (8 - 8 - 22 തിങ്കൾ ) പുലർച്ചെ 2.30 ന് കടുവയിൽ KTCT ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കിഡ്നി സംബന്ധമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്നു . KSRTC യിൽ ജീവനക്കാരനായിരുന്നു. മേലാറ്റിങ്ങൽ പുതുവീട്ടിൽ പരേതരായ നീലകണ്ഠപ്പിള്ളയുടെയും ഭാർഗ്ഗവിയമ്മയുടെയും മകനാണ്. ഭാര്യ: കമല ..മക്കൾ : സുജ , സുമി .. മരുമക്കൾ : സജി , രമേശ്..: സംസ്കാരം ഇന്ന് നടക്കും. (മൊബൈൽ : 7902450987 )