പള്ളിക്കൽ, പകൽകുറി വേങ്ങപ്പള്ളിവീട്ടിൽ എസ് വിജയകൃഷ്ണൻ അന്തരിച്ചു. 67 വയസ്സായിരുന്നു. സംസ്കാരം നാളെ (21-8 - 22 ) രാവിലെ 11 ന് . KSRTC ആറ്റിങ്ങൽ ഡിപ്പോയിൽ ദീർഘകാലം കണ്ടക്ടറായിരുന്നു. വെഞ്ഞാറമൂട് സ്റ്റേഷൻ മാസ്റ്ററായും, ആറ്റിങ്ങൽ ഇൻസ്പെക്ടറായും സേവനമനുഷ്ടിച്ച വിജയകൃഷ്ണൻ ആറ്റിങ്ങൽ സ്ക്വാഡ് യൂണിറ്റ് അംഗമായിട്ടാണ് സർവ്വീസിൽ നിന്നും വിരമിച്ചത്. ഭാര്യ: ഗിരിജ KSEB യിൽ നിന്നും വിരമിച്ചു.. മക്കൾ: Dr നീരജ, നീരദ , ഗിരികൃഷ്ണൻ.