ആറ്റിങ്ങൽ ചേപ്പായിക്കോട്ടില്ലത്ത് വിഷ്ണുപ്രസാദ് (50)അന്തരിച്ചു.

 ആറ്റിങ്ങൽ ചേപ്പായിക്കോട്ടില്ലത്ത് വിഷ്ണുപ്രസാദ് അന്തരിച്ചു. 50 വയസ്സായിരുന്നു. ശങ്കരൻനമ്പൂതിരിയുടെയും സരസ്വതി അന്തർജനത്തിന്റെയും മകനാണ്. സംസ്കാരം നാളെ (25-2-22 വ്യാഴം) രാവിലെ 9 ന് കുടുംബ വീട്ടുവളപ്പിൽ നടക്കും. ഏറെനാളായി രോഗബധിതനായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ 7.30 ന് വീട്ടിൽ വച്ചാണ് അന്ത്യം സംഭവിച്ചത്. സഹോദരി: പ്രതീക്ഷ.