നാവായിക്കുളം കോട്ടറക്കോണം സുധീന മൻസിലിൽ നവാസ് (47) ആണ് ആത്‍മഹത്യ ചെയ്തത്
പലരിൽ നിന്നായി ഇദ്ദേഹം വലിയ തുക പലിശയ്‌ക്കെടുത്തിരുന്നുവെന്നും കുറെയൊക്കെ തിരിച്ചുടച്ചിട്ടും ഭീഷണി നിലനിന്നിരുന്നതയും ഇതാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.
മഹിളാ കോൺഗ്രസ്സ് നേതാവും ഇക്കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോട്ടറക്കോണം വാർഡിലെ യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന Sudeena Navas ന്റെ ഭർത്താവും കൂടിയാണ്.