കിളിമാനൂർ മലയാമഠം സ്റ്റാൻ്റിലെ ആട്ടോ ഡ്രൈവർ മണ്ഡപകുന്ന് ബീനാ ഭവനിൽ ജി.ബൈജു (45)നിര്യാതനായി.

    കിളിമാനൂർ മലയാമഠം സ്റ്റാൻ്റിലെ ആട്ടോ ഡ്രൈവർ മണ്ഡപകുന്ന് ബീനാ ഭവനിൽ ജി.ബൈജു (45) തിരു:മെഡിക്കൽ കോളജ് ആശുപത്രിയിൽ നിര്യാതനായി. 

കഴിഞ്ഞ 3 ദിവസമായി വെൻ്റിലേറ്ററിലായിരുന്നു. കഠിനമായ ഛർദിയും വയറിളക്കവുമായി വലിയകുന്ന് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന്‌ ഡിസ്ചാർജായി വീട്ടിൽ വന്നു അസുഖം മൂർഛിച്ചതിനെ തുടർന്നാണ് തിരു: മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിച്ചത്.

പരിശോധനയിൽ ആസിഡ് അംശം ഉള്ളിൽ ചെന്നതായി കണ്ടതിനെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി.
ഭാര്യ: ഗീതു.