കല്ലമ്പലം : കടുവയിൽ, യെച്ചാംകോട് കുഴിവിള ബംഗ്ലാവിൽ (മൈത്രി റെസിഡന്റ്‌സ് അസോസിയേഷൻ 37) ഷറഫുദീൻ (90) റിട്ടയേർഡ് സ്കൂൾ ഹെഡ്മാസ്റ്ററും കെ. ടി. സി. ടി. മുൻ ഭാരവാഹി) നിര്യാതനായി.
ഭാര്യ പരേതയായ റംല ബീവി. മക്കൾ ഷാജു. എസ്, (UAE), ഷിജു. എസ് (ഗിരിജ'സ് ലാബ്, ആറ്റിങ്ങൽ & സെക്രട്ടറി ലയൺസ് ക്ലബ് മണമ്പൂർ), ഷൈല. എസ്. (കെ.ടി. സി.ടി. സ്കൂൾ, കടുവയിൽ), ഷിജില, ഷക്കീല. മരുമക്കൾ : സജീന, ഷിബിന, പരേതനായ ഷുക്കൂർ, യഹിയ, നസീർ.
കബറടക്കം 8/8/2022 ഇന്ന് വൈകിട്ട് 5 മണിക്ക് കടുവയിൽ പള്ളി ഖബർസ്ഥാനിൽ.